Skip to main content

*ഗതാഗത നിരോധനം* 

 

 

വാകേരി -പാലക്കുറ്റി പാലം നിർമ്മാണ പ്രവൃത്തിയുടെന ഭാഗമായി ഏപ്രിൽ 30 മുതൽ സിസി ജങ്ഷൻ മുതൽ വാകേരി വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. സുൽത്താൻ ബത്തേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ ബീനാച്ചി -പഴുപ്പത്തൂർ - വാകേരി വഴിയും പനമരത്ത് നിന്ന് വരുന്ന വാഹനങ്ങൾ മൂനാനക്കുഴി - യൂക്കാലി കവല - കല്ലൂർക്കുന്ന് സ്കൂൾ റോഡ് - വാകേരി വഴി പോകണം.

date