Skip to main content

ഉയർന്ന താപനില: പാലക്കാട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

        ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 2 വരെ പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്  ജില്ലകളിലെ ചില പ്രദേശങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

പി.എൻ.എക്‌സ്. 1550/2024

date