Post Category
ഗതാഗത നിരോധനം
കൊളമംഗലം- കരേക്കാട് റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് മൂന്ന് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. വാഹനങ്ങള്‍ കണ്ണംകുളം- കണ്ണന്‍കടവ്- മുക്കിലപ്പീടിക- വായനശാല റോഡ്, പൂക്കാട്ടിരി- എടയൂര്‍ റോഡ് വഴി പോകണം.
date
- Log in to post comments