Skip to main content

*ജലവിതരണം തടസ്സപ്പെടും*

 മലപ്പുറം വാട്ടര്‍ സപ്ലൈ സ്‌കീമില്‍ നിന്നുള്ള പമ്പിങ് ഭാഗികമായി നിലച്ചതിനാല്‍ മലപ്പുറം, മേല്‍മുറി വില്ലേജുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പൂര്‍ണമായും മറ്റ് പ്രദേശങ്ങളില്‍ ഭാഗികമായും ഇന്നുമുതല്‍ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ അറിയിച്ചു. കനത്ത വേനല്‍ കാരണം കടലുണ്ടിപ്പുഴയിലെ ജലലഭ്യത കുറവായതിനാലാണ് പമ്പിങ് തടസ്സപ്പെടുന്നത്.

date