Skip to main content

 *വൈദ്യുതി മുടങ്ങും* 

 

 

 മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി ടൗൺ, ഗാന്ധിപാർക്ക് ജങ്ഷൻ, പോസ്റ്റ് ഓഫീസ് ജങ്ഷൻ, കോഴിക്കോട് റോഡ്, പായോട്, ഭാഗങ്ങളിൽ ഇന്ന് (മെയ് 4) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

date