Skip to main content

ജെ.ഡി.സി അന്തിമ ലിസ്റ്റ്

        സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിൽ വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ നടത്തുന്ന 2024-25 ജെ.ഡി.സി (ജൂനിയർ ഡിപ്ലോമ ഇൻ- കോ- ഓപ്പറേഷൻ) കോഴ്സിന്റെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.scu.kerala.gov.in .

പി.എൻ.എക്‌സ്. 1623/2024

date