Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
അങ്ങാടിപ്പുറത്തെ പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജിലെ ഉപയോഗ ശൂന്യമായ ഹോസ്റ്റല്‍ കെട്ടിടം പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവര്‍ നിരതദ്രവ്യമായി പ്രിന്‍സിപ്പളിന്റെ പേരില്‍ എടുത്ത, എസ്.ബി.ഐ പെരിന്തല്‍മണ്ണ ബ്രാഞ്ചില്‍ മാറാവുന്ന 3000 രൂപയുടെ ഡി.ഡി അടക്കം ചെയ്യണം. മെയ് 30 രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04933227253
date
- Log in to post comments