Skip to main content

ചുമതലയേറ്റു

കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗം തലവനും വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടറുമായി ഡോ: എ.ബി മൊയ്തീന്‍കുട്ടി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു.

പി.എന്‍.എക്‌സ്.5039/17

date