Post Category
ജില്ലാ ആസൂത്രണ സമിതിയോഗം 23ലേക്ക് മാറ്റി
നവംബര്‍ 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേരാനിരുന്ന ജില്ലാ ആസൂത്രണ സമിതിയോഗം 23ന് രാവിലെ 11ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments