Post Category
റാങ്ക് പട്ടിക റദ്ദാക്കി
കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് (എസ്.ആര്.ഫോര്‍ എസ്.സി/എസ്.റ്റി ) (കാറ്റഗറി നമ്പര്‍ 309/2012) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2015 സെപ്റ്റംബര്‍ 7 ന് നിലവില്‍ വന്ന 403/15/ഡി.ഒ.ബി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2018 സെപ്റ്റംബര്‍ 6 ന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ 2018 സെപ്റ്റംബര്‍ 7 ന് ഈ റാങ്ക് പട്ടിക റദ്ദാക്കി.
date
- Log in to post comments