Post Category
കൊയിലാണ്ടി നഗരസഭയില്‍ കലാ കായിക പരിശീലനം
സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു സൗജന്യ കലാ കായിക പരിശീലനം നല്‍കും. തെയ്യം, ശാസ്ത്രീയ സംഗീതം, മാപ്പിള കലകള്‍, ദഫ് മുട്ട് അറബനമുട്ട്, നാടകം, എന്നിവ പഠിക്കുവാന്‍ താല്പര്യമുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. യുപി, ഹൈസ്കൂള്‍ മുതലുള്ള വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും അപേക്ഷിക്കാം. ഡിസംബര്‍ 25 നുള്ളില്‍ അപേക്ഷ നഗരസഭ ഓഫീസില്‍ ലഭിക്കണം.
date
- Log in to post comments