Skip to main content

സ്റ്റേഷനറി വിതരണം 26 മുതല്‍ നിര്‍ത്തിവെയ്ക്കും

                                  

കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസിന്റെ പുതിയ ഓഫീസ് കെട്ടിടം  ഈ മാസം 28 ന് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാലും ഉദ്ഘാടന ശേഷം ഓഫീസ് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാലും ഓഫീസില്‍ നിന്നുളള സ്റ്റേഷനറി വിതരണം ഈ മാസം 26 മുതല്‍ 2019 ജനുവരി 11 വരെ നിര്‍ത്തിവെയ്ക്കുമെന്ന് അസി. സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു.

 

date