Skip to main content

തൊഴിൽ പരിശീലന ബോധവൽക്കരണ ശിൽപശാല

 

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, നഴ്‌സിംഗ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഏകദിന തൊഴിൽ പരിശീലന ബോധവൽക്കരണ ശിൽപശാല സംഘടിപ്പിക്കുന്നു. കണ്ണൂർ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ഡിസംബർ 22 ന് രാവിലെ 10 മണിക്ക് പരിശീലനം ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പരിശീലനം നൽകുക. താൽപര്യമുള്ളവർ  0497 2700596 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. 

 

date