Post Category
സീനിയര്‍ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തൃശൂര്‍ ചേലക്കരയില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒരു സീനിയര്‍ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കാന്‍ ഇന്നലെ (ഡിസംബര്‍ 19) മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
date
- Log in to post comments