Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത്

 

കോട്ടയം ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍ ഒക്‌ടോബര്‍  മാസം നടത്തുന്ന സിറ്റിംഗ്/അദാലത്ത് ഡിസംബര്‍ 22 രാവിലെ 10 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കും. അദാലത്ത്/സിറ്റിംഗില്‍ പങ്കെടുക്കാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും അന്നേ ദിവസം രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഹാജരാകണം. 

                                                               (കെ.ഐ.ഒ.പി.ആര്‍-2113/17)     

date