Skip to main content

ഫയര്‍മാന്‍ പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന്

ഇരുപത്തിരണ്ടാം ബാച്ച് ഫയര്‍മാന്‍ പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന് (നവംബര്‍ 5) രാവിലെ 6.45 ന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് അക്കാദമിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും.

പുതുതായി നിര്‍മ്മിച്ച ബ്രീത്തിങ്ങ് അപ്പാരറ്റസ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍, അക്കാദമി ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
 

date