Skip to main content

ശുചിത്വ സാഗരം: ആലോചനാ യോഗം നാളെ (നവംബര്‍ 6)

ശുചിത്വ സാഗരം പദ്ധതിയുടെ ആലോചനാ യോഗം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ നാളെ (നവംബര്‍ 6) ഉച്ചക്ക് 12ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. (പി.ആര്‍.കെ.നമ്പര്‍  2523/17)
date