Skip to main content

എല്‍ ഇ ഡി ബള്‍ബ് വിതരണം

ഡൊമസ്റ്റിക് എഫിഷ്യന്‍സി ലൈറ്റ്‌നിങ്ങ്  പ്രോഗ്രാമിന്റെ ഭാഗമായി അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നിന്നും ഇതുവരെ എല്‍ ഇ ഡി ബള്‍ബ് വാങ്ങാത്ത  ഉപഭോക്താക്കള്‍ക്ക് ഇന്ന്(നവംബര്‍ 7) മുതല്‍ 130 രൂപ നിരക്കില്‍ 2 ബള്‍ബ് വിതരണം ചെയ്യുന്നു.   മുമ്പ് വിതരണം ചെയ്ത ബള്‍ബുകളില്‍ ഒരുവര്‍ഷത്തിടയില്‍ കേടുവന്ന ബള്‍ബുകള്‍ ഈ അവസരത്തില്‍ മാറ്റിവാങ്ങാവുന്നതാണെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.

പാട്യം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇതുവരെ എല്‍ ഇ ഡി ബള്‍ബ് വാങ്ങാത്ത ഉപഭോക്താക്കള്‍ക്ക് ഇന്ന്(നവംബര്‍ 7) മുതല്‍ രാവിലെ 10 മുതല്‍ 5 മണി വരെയുളള സമയത്ത് 130 രൂപ നിരക്കില്‍ 2 ബള്‍ബ് വിതരണം ചെയ്യുന്നു.

പി എന്‍ സി/4199/2017
 

date