Skip to main content

ജേണലിസ്റ്റ് ഇന്റേണ്‍ഷിപ്പ്

കുടുംബശ്രീ ജില്ലാ മിഷനില്‍ 6 മാസത്തേ ജേണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസത്തില്‍ ബിരുദം / ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. പ്രവര്‍ത്തിപരിചയം നിര്‍ബന്ധമില്ല. 15000 രൂപ സ്റ്റൈപ്പന്റ്.

താല്‍പര്യമുളളവര്‍ ഫോട്ടോ സഹിതമുളള ബയോഡാറ്റാ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍ എന്ന വിലാസത്തില്‍ നവംബര്‍ 30 നകം നല്‍കണം.
 

date