Skip to main content

അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സ്

വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക്ക്  കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 0469 2651428.                  

(പിഎന്‍പി 2989/17)

date