Skip to main content

കുടുംബശ്രീ ജേര്‍ണലിസ്റ്റ് ഇന്റേണ്‍ നിയമനം

കുടുംബശ്രീ ജില്ലാ മിഷനില്‍ ആറ് മാസ കാലയളവിലേക്ക് ജേര്‍ണലിസ്റ്റ് ഇന്റേണ്‍ ആയി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. വയസ് 18നും 30നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 വൈകിട്ട് അഞ്ച്  വരെ. ഫോണ്‍: 04682221807.           

(പിഎന്‍പി 2994/17)    

date