Skip to main content

ദേശീയ പക്ഷിമൃഗ പ്രദര്‍ശനം : പെറ്റ്‌ഷോ നാളെ(നവംബര്‍ 11)

ദേശീയ പക്ഷിമൃഗ പ്രദര്‍ശനത്തോടനുബന്ധിച്ചുള്ള പെറ്റ് ഷോ നാളെ (നവംബര്‍ 11) ഉച്ചയ്ക്ക് 02.30 ന് നടക്കും.

പൂച്ച, നായ, മറ്റു അരുമ മൃഗങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങളുണ്ട്. രജിസ്‌ട്രേഷന്  9447487677 നമ്പരില്‍ ബന്ധപ്പെടണം. 

date