Skip to main content

വൈദ്യുതി തടസ്സപ്പെടും

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള വറ്റലൂര്‍ സ്‌കൂള്‍പടി, നാറാണത്ത്, രാമപുരം, ചൊവ്വാണ, മേലേപാടം ഭാഗത്ത്  ഇന്ന് (02.11.2017)  രാവിലെ 08.30 മുതല്‍ വൈകുന്നേരം 5.30  വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

 

date