Skip to main content

നൈപുണ്യ പരിശീലന രജിസ്‌ട്രേഷനും തൊഴില്‍ മേളയും

കുടുംബശ്രീ ജില്ലാമിഷന്‍ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുമായി സഹകരിച്ച് 18 ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ പി എന്‍ സി/4303/2017 18 നും 35 നും ഇടയില്‍ പ്രായമുള്ള പത്താംക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള യുവതീയുവാക്കള്‍ക്കായി തൊഴില്‍ മേളയും ഡി ഡി യു ജി കെ വൈ പദ്ധതിയില്‍ അംഗമായി നൈപുണ്യ പരിശീലനം നേടാനാഗ്രഹിക്കുന്നവര്‍ക്കായി രജിസ്‌ട്രേഷനും നടത്തുന്നു. തൊഴില്‍ മേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന യുവതീയുവാക്കളും നൈപുണ്യ പരിശീലനത്തിനാഗ്രഹിക്കുന്ന 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കളും സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം പ്രസ്തുത പരിശീലന സ്ഥാപനത്തില്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ നടക്കുന്ന മേളയില്‍ പങ്കെടുത്ത് രജിസ്റ്റര്‍ ചെയ്യണം.
പി എന്‍ സി/4303/2017

date