Skip to main content

നോര്‍ക്ക റൂട്ട്‌സ്: തൊഴില്‍ പരിശീലനം     

കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ ആരംഭിക്കുന്ന നോര്‍ക്ക റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് ഓട്ടോകാഡ് 2ഡി & 3ഡി, ടോട്ടല്‍ സ്റ്റേഷന്‍, ടിഗ് & മിഗ് വെല്‍ഡിംഗ്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍, ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.norkaroots.net എന്ന വെബ്‌സൈറ്റിലും ഐ ടി ഐ യിലും ലഭിക്കും.  കോഴ്‌സ് ഫീസ് 2360 രൂപ.  അവസാന തീയതി: നവംബര്‍ 18.
പി എന്‍ സി/4303/2017

date