Skip to main content

ദേശീയ പക്ഷിമൃഗ മേള; 

മൃഗങ്ങളെയും പക്ഷികളെയും വാങ്ങാം

ദേശീയ പക്ഷി-മൃഗ മേളയില്‍ പ്രദര്‍ശിപ്പിച്ച മൃഗങ്ങളെയും പക്ഷികളെയും പൊതുജനങ്ങള്‍ക്ക് വാങ്ങാന്‍ അവസരം. ഇന്ന് (നവംബര്‍ 16) രാവിലെ 10 മണി മുതല്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുത്ത് സ്വന്തമാക്കാം. '

വിശദ വിവരങ്ങള്‍ 8921409085  എന്ന നമ്പരില്‍ ലഭിക്കും.
 

date