Skip to main content

ദേശീയ മാധ്യമ ദിനം ആചരിക്കും.

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് മലപ്പുറം പ്രസ് ക്ലബുമായി സഹകരിച്ച് ദേശീയ മാധ്യമ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി താനാളൂര്‍ ഗ്രാമ പഞ്ചായത്ത് സാസ്‌കാരിക നിലയത്തില്‍ നവംബര്‍ 16 ന് രാവിലെ 9.30 ന് നടക്കുന്ന സെമിനാര്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, പ്രസിഡന്റ് ഐ.സമീല്‍ എന്നിവര്‍ പങ്കെടുക്കും.

 

date