Post Category
എലിപ്പനി തടയാന്‍ ഡോക്സിസൈക്ലീന്‍ ടാബ്ലറ്റ് കഴിക്കണം
ജില്ലയില്‍ തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ഓടകള്‍, കുളം, കനാലുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ തുടങ്ങി മലിനജലവുമായി സമ്പര്‍ക്കമുണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്ന എല്ലാവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിന്‍ ടാബ് ലറ്റുകള്‍ കഴിക്കണമെന്ന് ഡിഎംഒ അറിയിച്ചു. ഈ ടാബ് ലറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. (പിഎന്‍പി 1613/18)
date
- Log in to post comments