Skip to main content

അമ്പെയ്ത്ത് മത്സരം

കിര്‍ത്താഡ്സിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 35-ാമത് സംസ്ഥാനതല തലയ്ക്കല്‍ ചന്തു സ്മാരക അമ്പെയ്ത്ത് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. 18 വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ സമുദായത്തില്‍പ്പെട്ട വ്യക്തികളായിരിക്കണം അപേക്ഷകര്‍. ഒരു ടീമില്‍ നാലു പേരാണുള്ളത്. അപേക്ഷ ഈ മാസം 20നകം   ഡെപ്യൂട്ടി ഡയറക്ടര്‍, (പരിശീലനം), ഡയറക്ടറേറ്റ് ഓഫ് കിര്‍ത്താഡ്സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തില്‍ ലഭിക്കണം.

അപേക്ഷയില്‍ സമുദായം, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495058548.                                                 

 (പിഎന്‍പി 3075/17)

date