Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ജൂണ്‍ അവസാനവാരം ആരംഭിക്കുന്ന ഡി.സി.എഫ്.എ/ടാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2560332, 2560333, 8547141406.

പി.എന്‍.എക്‌സ്.2612/18

date