Skip to main content

ഉത്തരവ് വെബ്‌സൈറ്റില്‍ ലഭിക്കും

കണ്ണൂര്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ എം.സി.ഐ കുറ്റക്കാരെന്ന് കണ്ട ഡോക്ടര്‍മാരുടെ പേര് രജിസ്റ്ററില്‍ നിന്നും ഒരു വര്‍ഷത്തേക്ക് നീക്കിയ കൗണ്‍സില്‍ ഉത്തരവ് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്‌സൈറ്റായ www.medicalcouncil.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.

പി.എന്‍.എക്‌സ്.2613/18

date