Post Category
ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ നാളെ (ജൂണ്‍ 28)
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ചരിത്രാന്വേഷണത്തിന്റെ നേര്‍ക്കാഴ്ച ഡോക്യുമെന്ററിയുടെ സ്വിച്ച്ഓണ്‍ 28 ന് രാവിലെ ഒന്‍പതിന് ആര്‍ക്കൈവ്‌സ് ആര്‍ക്കിയോളജി മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
പി.എന്‍.എക്‌സ്.2616/18
date
- Log in to post comments