Skip to main content

അറക്കല്‍ ബീവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കണ്ണൂര്‍ അറക്കല്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ ബീവി അറക്കല്‍ ആദിരാജ സൈനബ ആയിഷാബിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  അനുശോചിച്ചു. കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്നു അറക്കല്‍ കുടുംബം. 

പി.എന്‍.എക്‌സ്.2620/18

date