Post Category
വാഹന ടെണ്ടര്‍
ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ആവശ്യത്തിന് ജൂലൈ ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെ ടാക്‌സി പെര്‍മിറ്റ് ഉള്ള കാര്‍ വാടകയ്ക്ക് നല്‍കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയിലുള്ള ടെണ്ടര്‍ ജൂണ്‍ 27 വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04812561677
(കെ.ഐ.ഒ.പി.ആര്‍-1292/18)
date
- Log in to post comments