Post Category
ദുബായില്‍ എം.ആര്‍.ഐ ടെക്‌നീഷ്യന്‍ നിയമനത്തിന് അപേക്ഷിക്കാം
ദുബായിലെ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് എം.ആര്‍.ഐ / സി.റ്റി ടെക്‌നീഷ്യന്‍ നിയമനത്തിന് വനിതകളില്‍നിന്ന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.
28നും 35നും മധ്യെ പ്രായവും റേഡിയേഷന്‍ ടെക്‌നോളജിയില്‍ ബി.എസ്സ് ബിരുദവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 28. ശമ്പളം 8000 ദിനാര്‍. കൂടുതല്‍ വിവരങ്ങള്‍ 1800 425 3939 എന്ന ഫോണ്‍ നമ്പരിലും ംംം.ിീൃസമൃീീെേ.ില േഎന്ന വെബ്‌സൈറ്റിലും ലഭിക്കും.
(കെ.ഐ.ഒ.പി.ആര്‍-1293/18)
date
- Log in to post comments