Post Category
അധ്യാപകരെ ആവശ്യമുണ്ട്
കാവനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോമേഴ്‌സ് സീനിയര്‍, ഇംഗ്ലീഷ് സീനിയര്‍, ജൂനിയര്‍ അധ്യാപക തസ്തികകളില്‍ ദിവസ വേതനനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ കൂടിക്കാഴ്ചയ്ക്കായി ജൂണ്‍ 29 ന് രാവിലെ 10നകം കോളേജില്‍ എത്തണം.
പുല്ലാനൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ കെമിസ്ട്രി വിഷയത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 28 ന് ഉച്ചക്ക് രണ്ടിന് ഓഫീസില്‍ എത്തണം.
date
- Log in to post comments