Skip to main content

ഗ്രീന്‍ പ്രോട്ടോക്കോള്‍ വിലയിരുത്തും

 

ജില്ലാതല ഓഫീസുകളിലെ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ ശുചിത്വമിഷനിലെ സംസ്ഥാനതല പരിശീലനം നേടിയ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എത്തും. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവൃത്തികള്‍ മാതൃകാ പരമാക്കണമെന്നും ഈ സംരഭവുമായി സഹകരിക്കണമെന്നും ശുചിത്വമിഷന്‍  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

 

date