Post Category
ബിരുദ പ്രവേശനം
മങ്കട ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ 2018-19 അദ്ധ്യയന വര്‍ഷം ഒന്നാം വര്‍ഷ ബിരുദ ക്ലാസ്സുകളിലേക്ക് ഭിന്ന ശേഷിക്കാര്‍ക്കുള്ള കോട്ടയില്‍ അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 29 ന് രാവിലെ 11 നകം കോളേജില്‍ എത്തണം
date
- Log in to post comments