Post Category
എം.പി ഫണ്ട് അവലോകനം ഇന്ന്
ജില്ലയിലെ നോഡല്‍ എം.പിയായ ജോയ് എബ്രഹമിന്റെ പ്രാദേശിക വികസന പദ്ധതികളുടെ അവലോകനം ഇന്ന് (ജൂണ്‍ 28) രാവിലെ 10.30ന് കളക്ടറുടെ ചേമ്പറില്‍ നടക്കും.
(കെ.ഐ.ഒ.പി.ആര്‍-1301/18)
date
- Log in to post comments