Skip to main content

സെമിനാര്‍ 30 ന് 

 

കോട്ടയം കെല്‍ട്രോണില്‍ ജൂണ്‍ 30ന് ഡിജിറ്റല്‍ ഫിലിം ടെക്‌നോളജിയിലും  ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലും സൗജന്യ സെമിനാര്‍ സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2304031 

                                                               (കെ.ഐ.ഒ.പി.ആര്‍-1304/18)

date