Skip to main content

എം.എല്‍.എ. ഫണ്ട്

    ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ ബസ് വാങ്ങുന്നതിന് ബത്തേരി ഗവ.സര്‍വജന ഹയര്‍ സെക്കന്ററി സ്‌കൂളിന് 18 ലക്ഷവും, കുപ്പാടി ഗവ.ഹൈസ്‌കൂളിനും വാകേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിനും 16 ലക്ഷം രൂപ വീതവും അനുവദിച്ചു.
 

date