Post Category
വിമുക്തഭടൻമാരുടെ മക്കൾക്ക് ക്യാഷ് അവാർഡ്
2017-18 അധ്യയനവർഷത്തിൽ 10,12 ക്ലാസുകളിലെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് അല്ലെങ്കിൽ എ ഗ്രേഡ് ലഭിച്ച വിമുക്തഭടൻമാരുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് 10 നു മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് 04772245673 എന്ന ഫോൺ നമ്പറിലോ നേരിട്ടോ ബന്ധപ്പെടാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് അറിയിച്ചു.
(പി.എൻ.എ. 1483/2018)
date
- Log in to post comments