ഊര്‍ജ്ജമിത്ര സംരംഭക പരിശീലന പരിപാടി
കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ ???????? സംസ്ഥാന???? ????? ??????? മണ്ഡലങ്ങളിലും അക്ഷയ ഊര്‍ജ്ജ സര്‍വ്വീസ് സെന്ററുകള്‍ സ്ഥാപിക്കുതിനായി തെരഞ്ഞെടുത്ത സംരംഭകര്‍ക്ക് വേണ്ടി കേരളാ ഇന്‍സ്റ്റിറ്റിയൂ'് ഫോര്‍ എന്റര്‍ പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ത്രിദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുു. 35 പേരടങ്ങു ആദ്യ ബാച്ചിന്റെ പരിശീലനം ഇ് കീഡിന്റെ കളമശ്ശേരി ആസ്ഥാന ഓഫീസില്‍ ആരംഭിക്കും. വീഗാലാന്റ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.
???????? ഡയറക്ടര്‍ ഡോ.ഹരികുമാര്‍, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റ് ?????????? ????? ?????? ???????, തൃശ്ശൂര്‍ ആസ്ഥാനമായുള്ള മൈക്രോ, സ്മാള്‍, മീഡിയം എന്റര്‍ പ്രൈസ്ഡ് ഡവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റിയൂ'് ഡെപ്യൂ'ി ഡയറക്ടര്‍ എസ്. പളനിവേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. സോളാര്‍ ലാന്റേ, സോളാര്‍ ഹോം ലൈറ്റിംഗ്, ഓഫ്ഗ്രിഡ് സോളാര്‍ പ്ലാന്റ്, ഓഗ്രിഡ് സോളാര്‍ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, സോളാര്‍ വാ'ര്‍ ഹീറ്റര്‍, വിറകടുപ്പുകള്‍ എിവ പോലെ ജനങ്ങള്ക്കനുയോജ്യമായ അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ തെരഞ്ഞെടുക്കുതിനും സ്ഥാപിക്കുതിനും സാങ്കേതിക സഹായങ്ങള്‍ക്കും ഉപകരണങ്ങളുടെ സമയ ????????ത പരിപാലനത്തിനും ഉതകു സേവനം ലഭ്യമാക്കുകയാണ് അക്ഷയ ഊര്‍ജ്ജ സര്‍വ്വീസ് സെന്ററുകള്‍ വഴി നടത്തുത്.
- Log in to post comments