Post Category
പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതി' ജില്ലയില്‍ കോിയില്‍ പ്രവര്‍ത്തിക്കു കൗസില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്ിന് കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിലേക്ക് പ്രിന്‍സിപ്പാളിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുു. യോഗ്യത ബന്ധപ്പെ' വിജ്ഞാനശാഖയില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി 10 മുതല്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസ വേതനം 60,000 രൂപ. അപേക്ഷ സ്വീകരിക്കു അവസാന തീയതി ജൂലൈ 16. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും സപ്ലൈ വെബ്‌സൈറ്റായ ംംം.ൗെുുഹ്യരീസലൃമഹമ.രീാ സന്ദര്‍ശിക്കണം. ഫോ 04682241144, 9447975060.
date
- Log in to post comments