ഐ.ടി.ഐ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
പ'ികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പന്തളം ചേരിക്കല്‍ ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള പ്ലംബര്‍ ട്രേഡിലും എസ്.സി.വി.റ്റി അംഗീകരാമുള്ള ഇലക്ട്രീഷ്യന്‍, മെക്കാനിക് മോ'ോര്‍ വെഹിക്കിള്‍ ട്രേഡിലും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടു പ'ികജാതി വിഭാഗത്തില്‍പ്പെടുവര്‍ക്ക് 820 രൂപ ലംപ്‌സംഗ്രാന്റും 630 രൂപ പ്രതിമാസ സ്റ്റൈപന്റും എല്ലാ വിഭാഗക്കാര്‍ക്കും 900 രൂപ യൂണിഫോം അലവന്‍സും 3000 രൂപ സ്റ്റഡിടൂര്‍ അലവന്‍സും നല്‍കും. എല്ല ട്രെയിനികള്‍ക്കും സൗജന്യ ഉച്ചഭക്ഷണവും പാലും മു'യും നല്‍കും. ആകു'ികള്‍ക്ക് സൗജന്യ ഭക്ഷണവും ഹോസ്റ്റല്‍ സൗകര്യവും ലഭിക്കും. അപേക്ഷാഫോറം ഐ.ടി.ഐയില്‍ നിും സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സര്‍'ിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂ 30ന് മുമ്പ് ഐ.ടി.ഐ ഓഫീസില്‍ നല്‍കണം. ഫോ 04734 252243, 9496815907.
- Log in to post comments