കേരള മീഡിയ അക്കാദമി : ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 5 വരെ അപേക്ഷിക്കാം.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട് (കൊച്ചി) പ്രവര്‍ത്തിക്കു കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂ'് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തു ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പ'ിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം എീ പോസ്റ്റ് ഗ്രാജ്വുവേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 5 വരെ അപേക്ഷിക്കാം.
പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമ പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കു സമഗ്രമായ പാഠ്യപദ്ധതിയുളള കോഴ്‌സാണ് ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍. പ'ിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ് കോഴ്‌സ് ഈ മേഖലയിലെ നൂതനപ്രവണതകള്‍ക്കും സോഷ്യല്‍ മീഡിയ, വെബ് അഡ്വര്‍ടൈസിങ് എിവയ്ക്കും പ്രാധാന്യമുളള കരിക്കുലത്തിന്റെ അടിസ്ഥാനത്തിലാണ് രൂപകല്‍പ്പന ചെയ്തി'ുളളത്. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, കവര്‍ജന്റ് മീഡിയ, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ അത്യാധുനിക മേഖലകളിലെ ക്യാമറ, എഡിറ്റിങ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കു കോഴ്‌സാണ് ടെലിവിഷന്‍ ജേര്‍ണലിസം.
കോഴ്‌സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത. ബിരുദകോഴ്‌സ് അവസാന വര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 2018 മെയ് 30ന് 30 വയസ്സ് കവിയരുത്. പ'ികവിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എിവിടങ്ങളില്‍ പ്രവേശനപരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ എ വെബ്‌സൈറ്റില്‍ നി് ഡൗലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പ'ികജാതി, പ'ികവര്‍ഗ്ഗ ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്ര'റി, കേരള മീഡിയ അക്കാദമി എ പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവു ഡിമാന്റ് ഡ്രാഫ്റ്റ് ആയി നല്‍കണം. ചെക്കും ഫീസ് നല്‍കാത്ത അപേക്ഷകളും സ്വീകരിക്കില്ല.
പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 5 ന് വൈകി'് 5 മണിക്കകം സെക്ര'റി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എ വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിും ലഭിക്കും. ഫോ : 0484 - 2422275, 0484 - 2422068 0484 - 2100700. ഇ-മെയില്‍ : സലൃമഹമാലറശമമരമറലാ്യ.ഴീ്@ഴാമശഹ.രീാ
- Log in to post comments