Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറിയുമായി കൃഷി വകുപ്പ്.

 

 

വിഷരഹിതമായ പച്ചക്കറി വീ'ുവളപ്പില്‍ നി് ലഭ്യമാക്കുക എ ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓണത്തിന് ഒരു മുറം പച്ചക്കറി. ഓണത്തിന് അഞ്ചിനം പച്ചക്കറി എങ്കിലും ഒരു കുടുംബം സ്വന്തമായി ഉത്പാദിപ്പിക്കുക എ ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിില്‍. സംസ്ഥാനത്തെ 42ലക്ഷം വരു സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയുടെ ഉദ്ദേശം അവരുടെ വീടുകളിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുക എതാണ്. കൂടാതെ ജില്ലകളിലെ കൃഷിഭവനുകള്‍ വഴിയും ഗ്രാമസഭകള്‍ വഴിയും 10 സെന്റില്‍ പോലും കൃഷി ചെയ്യു ആളുകളെ കണ്ടെത്തി പച്ചക്കറി വിത്തുകള്‍ അടങ്ങിയ പാക്കറ്റുകള്‍ നല്കിവരുുമുണ്ട്.

 

10 രൂപയുടെ ഒരു പാക്കറ്റ് കേരളത്തിലുടനീളം ഗവമെന്റ്, എയ്ഡഡ്, അഎയ്ഡഡ് സ്‌കൂളുകളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു. വെണ്ട, ചീര, പയര്‍, വഴുതന, മുളക് എിവയുടെ മുന്തിയയിനം വിത്തുകളാണ് ഒരു പാക്കറ്റില്‍ ഉള്ളത്. ഇവ സ്വന്തം വീ'ില്‍ ന'ുവളര്‍ത്തി അവയ്ക്ക് വേണ്ട പരിചരണം നല്‍കുവാന്‍ കു'ികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍ കൃഷിവകുപ്പിന്റെയും ഹരിതകേരള മിഷന്റെയും നേതൃത്വത്തില്‍ നല്‍കുവാനും ഉദ്ദേശിക്കുു്. ഓണത്തിന് പച്ചക്കറിയുടെ വിളവെടുപ്പിനു ശേഷം ആവശ്യത്തിലധികം വരുവ ജില്ലയിലുടനീളം ഒരുക്കു ഓണച്ചന്തയില്‍ വില്‍ക്കുവാനും സാധിക്കും.

 

          

date