Skip to main content
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കു പി ജെ ജോസഫ് എം എല്‍ എ.

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍ പദ്ധതി ആരംഭിച്ചു

 

 

                സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍ പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ എം എല്‍ എ പി ജെ ജോസഫ് നിര്‍വഹിച്ചു. പിമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  നട ഉദ്ഘാടന പരിപാടിയില്‍ പൗള്‍ട്രി വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സ ജെ ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു.  വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍, 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്‍, 'ോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മോനിച്ചന്‍, ഗ്രാമപഞ്ചായത്ത് സെക്ര'റി അബ്ദുള്‍ സമദ് എിവര്‍ സംസാരിച്ചു.

 

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെ' 500 കുടുംബങ്ങളിലും 60 മുതല്‍ 70 ദിവസം വരെ പ്രായം വരു 8 മു'ക്കോഴികളെയാണ് വിതരണം ചെയ്തത്. കൂടാതെ 5 കിലോ കോഴിത്തീറ്റയും മരുും ഗുണഭോക്താക്കള്‍ക്ക് നല്‍കി. സംസ്ഥാനത്തെ മു' ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുക എ ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുത്. കെപ്‌കോ ഗ്രാമങ്ങള്‍, ഗ്രാമം നിറയെ കോഴികള്‍, കുഞ്ഞുകൈകളില്‍ കോഴികുഞ്ഞു, കെപ്‌കോ ആശ്രയ തുടങ്ങിയ പദ്ധതികളിലൂടെ കോഴിമു'യുടെ അധിക ഉല്‍പാദനം സംസ്ഥാനത്തു സാധ്യമാവുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയൊേണം പൗള്‍ട്രി വികസന കോര്‍പറേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍.

 

കുടുംബങ്ങളില്‍ സ്വയാര്‍ജിത വരുമാനമുണ്ടാക്കുതിനു സാധിക്കു പദ്ധതിയാണ് ഇതെ് ഉദ്ഘാടനത്തില്‍  പി ജെ ജോസഫ് പറഞ്ഞു. വിപണിയില്‍ എത്തു വസ്തുക്കളില്‍ മായം കലര്‍ുവരു ഇത്തെ സാഹചര്യത്തില്‍ വിഷരഹിതമായ മു'കളും കോഴിയിറച്ചിയും ഉദ്പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ ത െമുാേ'ു വരികയും വിവിധ വകുപ്പുകളുടെയും  ഏജന്‍സികളുടെയും സഹകരണത്തോടെ വിജയകരമായി നടത്തുകയും ചെയ്യുുണ്ട്. വെള്ളിയാമറ്റം ഗ്രാമപ്രദേശത്ത് കോഴിവളര്‍ത്തല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടി ഗ്രാമപഞ്ചായത്ത് നടത്തു ശ്രമങ്ങള്‍ പ്രശംസാര്‍ഹമാണെും അദ്ദേഹം കൂ'ിച്ചേര്‍ത്തു. ചടങ്ങില്‍ ഇളംദേശം  പഞ്ചായത്തിലെ 1000 കര്‍ഷകര്‍ക്ക് വൃക്ഷതൈ വിതരണം എ പദ്ധിതിയോടനുബന്ധിച്ചു വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെ' 154 കര്‍ഷകര്‍ക്ക്  വൃക്ഷതൈ വിതരണവും പി ജെ ജോസഫ്  നിര്‍വഹിച്ചു. 4 മലയന്‍ കുള്ളന്‍ ഇനത്തില്‍ പെ' തെങ്ങിന്‍ തൈകളും റംബൂ'ാന്‍, തേന്‍ വരിക്ക എിവയുടെ തൈകളുമാണ് വിതരണം ചെയ്തത്.

 

 

date