തേന്‍ഗ്രാമമാകുവാന്‍ പെരുവന്താനം ഗ്രാമപഞ്ചായത്ത്
തേന്‍ഗ്രാമമാകുവാന്‍ പെരുവന്താനം ഗ്രാമപഞ്ചായത്ത് ഒരുങ്ങുു. വീ'മ്മമാര്ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ വരുമാനമെ നിലയില്‍ വനിതാ ഘടകപദ്ധതിയായി'ാണ് ഗ്രാമപഞ്ചായത്ത് തേന്ഗ്രാമം പദ്ധതി നടപ്പാക്കുത്. വനിതകള്ക്ക് ഒരു സെറ്റ് തേനീച്ചയും കൂടും നല്കി തേനീച്ചകൃഷി പരിപോഷിപ്പിക്കുതാണ് പദ്ധതി. ജനകീയാസൂത്രണ പദ്ധതിയിലുള്പ്പെടുത്തി എസ്.സി, എസ്.റ്റി, പൊതുവിഭാഗങ്ങളില്നിും ഗ്രാമസഭകള്‍ മുഖേനയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുത്. ആദ്യപടിയായി ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെ' 100 ഗുണഭോക്താക്കള്ക്ക് തേനീച്ചകൃഷിയും പരിപാലനവും സംബന്ധിച്ച് പരിശീലനം നല്കി കഴിഞ്ഞു. അടുത്തതായി അപേക്ഷിച്ചി'ുളള പരിശീലനം ലഭിക്കാത്ത മുഴുവന്പേര്ക്കും പരിശീലനം നല്കുവാനുളള തയ്യാറെടുപ്പിലാണ് ഗ്രാമപഞ്ചായത്ത്. ഏകദേശം 2000 രൂപയോളം ചെലവ് വരു ഒരുസെറ്റ് തേനീച്ചയും പെ'ിയും വീതമാണ് വിതരണം ചെയ്യുത്. പ'ികജാതി, പ'ികവര്ഗ്ഗ വിഭാഗത്തിലുളള ഗുണഭോക്താക്കള്ക്ക് സൗജന്യമായും പൊതുവിഭാഗത്തിന് 40 ശതമാനം ഗുണഭോക്തൃവിഹിതം ഈടാക്കിയുമാണ് ഇവ നല്കുത്.
പദ്ധതിപ്രകാരം തേനീച്ച സെറ്റ് ലഭിക്കുവര്‍ പിറ്റേവര്‍ഷം ഓരോ സെറ്റ് തേനീച്ചയെ തിരികെ പഞ്ചായത്തിനു നല്കണമെ വ്യവസ്ഥയോടെയാണ് ഗുണഭേക്താക്കള്ക്ക് ഇവ നല്കുകയെും ഇത്തരത്തില്‍ തിരികെ ലഭിക്കു തേനീച്ച സെറ്റ് അടുത്ത ഘ' ഗുണഭോക്താക്കള്ക്കു നല്കുകയും ഈ തുടര്‍ പ്രവര്‍ത്തനത്തിലൂടെ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും തേനീച്ച വളര്ത്തലും തേന്‍ ഉല്‍പ്പാദനവും വ്യാപിപ്പിക്കുകയാണ് തേന്ഗ്രാമം പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുതെ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി.ബിനു പറഞ്ഞു. 7,44,000 രുപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുത്. ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനിയുടെ എസ്റ്റേറ്റിലെ പഴയലയങ്ങള്‍, കോര്‍'േഴ്സ് എിവിടങ്ങളില്‍ നിായി പദ്ധതിയുടെ ആദ്യഘ'ത്തിലേക്ക് തേനീച്ചകളെ ശേഖരിക്കാനുളള ശ്രമത്തിലാണ് അധികൃതര്‍. വരു ജനുവരി മാസത്തോടെ 400ല്പരം ഗുണഭോക്താക്കള്ക്ക് തേനീച്ച സെറ്റും പെ'ിയും ഒരുമിച്ച് വിതരണം ചെയ്യാനാകുമൊണ് പ്രതീക്ഷയെ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഉല്പ്പാദിപ്പിക്കു തേനിന്റെ വില്പനയ്ക്ക് വിപണി തേടി അലയേണ്ട അവസ്ഥയും ഉല്പ്പാദകര്ക്കുണ്ടാകില്ല. പദ്ധതിയിലൂടെ ലഭിക്കു മായം കലരാത്ത ശുദ്ധമായ തേന്‍ ഗ്രാമപഞ്ചായത്തിന്റെ മേല്നോ'ത്തിലുളള ഇക്കോ ഷോപ്പില്‍ മികച്ച വിലയ്ക്ക് ഗുണഭേക്താക്കള്ക്ക് വിപണനം ചെയ്യാം. തേന്ഗ്രാമം പദ്ധതിയുടെ ഭാഗമാകു വീ'മ്മമാര്ക്ക് തേനീച്ച കൃഷിയിലൂടെ തേന്‍ ഉല്‍പ്പാദനത്തിനുപുറമെ ഇതുകൊണ്ടുളള മറ്റ് മൂല്യവര്ദ്ധിത ഉല്‍പ്പങ്ങള്‍ തയ്യാറാക്കിയും മികച്ചവരുമാനം നേടാനാകും. പദ്ധതി നടപ്പാക്കി പൂര്ണ്ണ വിജയത്തിലെത്തുതോടെ ആവശ്യക്കാര്ക്ക് ശുദ്ധമായ തേന്‍ ലഭ്യമാക്കു കേരളത്തിലെ ത െപ്രധാന തേന്‍ ഉല്‍പ്പാദന കേന്ദ്രമായി, തേന്ഗ്രാമമെ പേരിനെ അന്വര്ത്ഥമാക്കും വിധം പെരുവന്താനം ഗ്രാമപഞ്ചായത്ത് ജനശ്രദ്ധനേടും
- Log in to post comments