കലക്ടര്‍ ജി.ആര്‍. ഗോകുലിന് ജില്ലാ ആസൂത്രണ സമിതി യാത്രയയപ്പ് നല്‍കി
ഉപരി പഠനാര്‍ത്ഥം സ്ഥാനമൊഴിയു ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്ര'റിയും ജില്ലാകലക്ടറുമായ ജി.ആര്‍. ഗോകുലിന് ജില്ലാ ആസൂത്രണ സമിതിയോഗം യാത്രയയപ്പ് നല്‍കി. ഇടുക്കി ജില്ലാപഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ ചേര്‍ യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്തു പ്രസിഡന്റുമായ കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ മനോജ് കുമാര്‍, വിജയകുമാരി ഉദയസൂര്യന്‍, മോളി മൈക്കിള്‍, ഇന്‍ഫന്റ് തോമസ്, അഡ്വ. സിറിയക് തോമസ്, സുനിത സി.വി എിവരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.റ്റി അഗസ്റ്റിന്‍ , ഡി.പി.സി സര്‍ക്കാര്‍ നോമിനി ഹരിദാസ്, വിവിധ തദ്ദേശഭരണ പ്രസിഡന്റുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു എിവര്‍ പ്രസംഗിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ സ്‌നേഹോപഹാരം ചെയര്‍പേഴ്‌സ സമ്മാനിച്ചു,. ജി.ആര്‍ ഗോകുല്‍ മറുപടി പ്രസംഗം നടത്തി.
- Log in to post comments